പരീക്ഷ എഴുതാൻ അനുവദിക്കണ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി ഉത്തരവ്. കോടതിയുടെ അന്തിമ വിധിക്ക് ശേഷമായിരിക്കും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക
കൊച്ചി തോപ്പുംപടി അരൂജാസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷാ എഴുതാനാകാത്ത സംഭവത്തിൽ സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
സ്കൂൾ മാനേജർ മാഗിയും സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസുമാണ് അറസ്റ്റിലായത്
വഞ്ചനാക്കുറ്റം കുറ്റം ചുമത്തിയാണ് മാനേജ്മെന്റിനെതിരെ കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി
Original reporting. Fearless journalism. Delivered to you.